കായികതാരങ്ങൾക്ക് കെ.എം.സി.സി ജേഴ്‌സി നൽകി

അബ്ദുൽ റഷീദ് കന്മനം

4229

നെരാല: വളവന്നൂർ ഒന്നാം വാർഡ് കെഎംസിസി വളവന്നൂർ എഫ്.സി യുടെ കായികതാരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ മരക്കാർ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം പള്ളിമാലിൽ, കെഎംസിസി ഭാരവാഹികളായ ശിഹാബ് , മാനുട്ടി എളയോടെത്ത് യൂത്ത് ലീഗ്‌ ഭാരവാഹികളായ അജ്മൽ ,കുഞ്ഞാവ, നസീബ് എന്നിവർ നേതൃത്വം നൽകി.