ജി.എം.എൽ.പി.എസ് ചെറവന്നൂരിൽ സ്പോർട്സിന് തുടക്കമായി

3269

ജി.എം.എൽ.പി എസ് ചെറിവന്നൂരിൽ മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കമായി, പ്രധാന അധ്യാപിക സഫിയ മയ്യേരി പതാക ഉയർത്തി. കുട്ടികൾ സ്പോർട്സിൽ മികവ് തെളിയിച്ചു. ജപ്പാൻ പടി ക്ലബ്ബ് പ്രവർത്തകർ ജേതാക്കൾക്ക് മെഡൽ വിതരണം നടത്തി. അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്വം നൽകി.