എൽ.എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി

ഷംസുദ്ദീൻ. ടി. പി

1372

പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറി.

അനുശ്രീ .പി,
മുഹമ്മദ് ബിലാൽ. കെ.ടി.,
ദിൽഫ ജബിൻ.എൻ,
ഫാത്തിമ റിദ .വി,
നിഷാന തെസ്നി. കെ.കെ
എന്നീ വിദ്യാർത്ഥികളാണ് അർഹരായത്.