ക്ഷേത്രോൽസവവും ക്ഷേത്രഗോപുര സമർപ്പണവും

വൈലത്തൂർ ചിലവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതി ഷ്ഠാദിനവേട്ടക്കൊരു മകൻ പാട്ടുത്സവം ഫെബ്രു.25, 26 തിയ്യ തികളിൽനടക്കും.ക്ഷേത്രത്തിൽ പുതി യതായി നിർമ്മിച്ച ക്ഷേത്രഗോപുരത്തിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. ഒന്നാം ദിവസമായ 25 ന് വിശേഷാൽ പൂജകൾക്ക്...

ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ

ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) വൈലത്തൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി A ദാസൻ ഉദ്ഘാടനം ചെയ്തു. രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.pp മുഹമ്മദ്...

ആഘോഷമായി കുഴിന്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉദ്ഘാടനം

പൊന്മുണ്ടം: നിർമ്മാണം പൂർത്തിയാക്കിയ പാറമ്മൽ - മൂസഹാജിപടി - കുഴിമ്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉൽഘാടനം പോക്കാട്ട് ഉമ്മർ ഹാജി നിർവഹിച്ചു. കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായി. കോളനി നിവാസികളുടെ കഠിന...

സദാശിവൻ മാസ്റ്റർ അന്തരിച്ചു

പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...

എൽ.എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി

പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്‌കൂളിൽ നിന്നും ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറി. അനുശ്രീ .പി, മുഹമ്മദ് ബിലാൽ. കെ.ടി., ദിൽഫ ജബിൻ.എൻ, ഫാത്തിമ റിദ...

വിദ്യാഭ്യാസ രംഗത്ത് മികവിന്റെ നിറവിൽ വൈലത്തൂർ അത്താണിക്കൽ സ്കൂൾ

വിദ്യാഭ്യാസ രംഗത്ത് മികവിന്റെ നിറവിൽ വൈലത്തൂർ അത്താണിക്കൽ സ്കൂൾ . പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂൾ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് . ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾക്കാണ്...

യുവകൂട്ടായ്മയിൽ പാറമ്മലിലെ ജലസ്രോതസ്സുകൾ നവീകരിക്കുന്നു

പൊൻമുണ്ടം:  പാറമ്മലിലും പരിസരങ്ങളിലുമുള് പൊതു ജലസ്രോതസ്സുകൾ ചെളിയും മണ്ണു പായലുകളും നീക്കി ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള ശ്രമദാന പരിപാടിക്ക് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ പ്രത്യേകം താത്പര്യമെടുത്ത് തുടക്കം കുറിച്ചു.  വെള്ളത്തിന്രെ രൂക്ഷമായ ദൌർബല്യം കണക്കിലെടുത്ത്...

കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി

പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ