മൈൽസിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

Miles

1896

കൽപകഞ്ചേരി: ഉപരി പഠനത്തിനായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സഹായകരമാകുന്ന അഭിരുചി നിർണയ ടെസ്റ്റ് കടുങ്ങാത്തുകുണ്ട് മൈൽസിൽ വെച്ച് ഏപ്രിൽ 10 ചൊവ്വാഴ്ച നടത്തപ്പെടുന്നു.

ഈ വർഷം പത്ത്, പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ 04942437033, 9447417791 എന്നീ നമ്പറുകളിൽ വിളിച്ചോ വാട്സാപ് മുഖേനയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.