ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മോനിഷ വിവാഹിതയായി

2299

കടുങ്ങാത്തുകുണ്ട്: വളവന്നൂർ പള്ളിക്ക് സമീപം താമസിക്കുന്ന പുതുക്കുളങ്ങര ചന്ദന്രെയും, വി. പി സുശീലയുടെയും മകൾ മോനിഷയും തിരുവനന്തപുരം സ്വദേശി ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 9-ന് ഞായറാഴ്ച്ച കുറുക്കോൾ കുന്ന് ‘എമറാൾഡ് പാലസി’ൽ നടന്നു.  ചിത്രകാരിയും സാമൂഹ്യ-ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മോനിഷയുടെ വിവാഹത്തിന് കൂട്ടുകാരും കുടുംബക്കാരും അയൽവാസികളുമടക്കം ഏവരുടെയും സാന്നിദ്ധ്യം സന്തോഷമേകി.