കല്പകഞ്ചേരി മഞ്ഞച്ചോലയിൽ പ്രവർത്തിച്ചു വരുന്ന നന്മ പ്രവാസി സന്ന ഗ്ധ സംഘടനയുടെ രണ്ടാം വാർഷികം ബഹു. തദ്ദേശസ്വയം .ഭരണ വകുപ്പ് മന്ത്രി KT ജലീൽ ഉദ്ഘാടനം ചെയ്യും . മാർച്ച് 3ന് വൈകു ന്നേരം 3 മണിക്ക് കല്പകഞ്ചേരി മഞ്ഞ ച്ചോല G MLPസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ C മമ്മുട്ടി MLA അദ്ധ്യക്ഷത വഹിക്കും. ലഹരി വിരുദ്ധ ക്യാമ്പ യിൻ,ആദ്യകാലപ്രവാ സികളെആദരിക്കൽ,ജീവകാരുണ്യ പ്രവർ ത്തനങ്ങൾഎന്നിവ വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.