LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC

2827

സാധാരണക്കാരന്റെ IAS എന്നറിയപ്പെടുന്ന കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം എത്തിക്കഴിഞ്ഞു.

💎 മൂന്നു വർഷത്തിലൊരിക്കലാണ് PSC എൽ.ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത്.

💎 കേരള സർക്കാരിന്റെ കീഴിലെ വിവിധ വകുപ്പുകളിലേക്ക് ക്ലാർക്ക് നിയമനം നടത്തുന്നത് ഈ പരീക്ഷ വഴിയാണ്.

🎓 പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാം. (ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം)

💎 14 ജില്ലകളിലുമായി 5000 ൽ അധികം നിയമനങ്ങൾ പ്രദീക്ഷിക്കാം.

💎 പ്രായ പരിധി:-
🔸ജനറൽ :18 – 36
🔸ഒബിസി: 18 – 39
🔸SC/ST :18 – 41

💎 തിരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 25000 രൂപ ശമ്പളം ലഭിക്കുന്നു. (സ്കെയിൽ 19,000 – 43,600/-)

💎 പ്രൊമോഷൻ വഴി (സർവീസ് കാലാവധി അനുസരിച്) പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർ തുടങ്ങി ഡെപ്യൂട്ടി കളക്ടർ വരെ ആവാൻ ഈ പരീക്ഷ സഹായിക്കുന്നു.

💎 ഓൺലൈൻ ആയി PSC യുടെ ഒറ്റത്തവണ രെജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

💎 അപേക്ഷിക്കേണ്ട അവസാന തിയ്യതി: 28/12/2016 (ഡിസംബർ 28)

💎 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ലിങ്കുകൾ സന്ദർശിക്കുക.

http://bit.ly/LDCKeralaPSC

https://goo.gl/ItHo8X

http://thozhilvaartha.com/

പരമാവധി ഷെയർ ചെയ്യുക.