എൽ.പി, യു.പി തല വായന മത്സരം 17.09 2017 ഞായറാഴ്ച നടത്തപ്പെടുന്നു

5211

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കല്പകഞ്ചേരി നാഷണൽ ലൈബ്രറി നടത്തുന്ന കൽപകഞ്ചേരി വളവന്നൂർ പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വായന മത്സരം കടുങ്ങാത്തുകണ്ടിലെ ജി.എൽ.പി സ്കൂളിൽ വച്ച് 17.09 2017ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തപ്പെടുന്നു. എല്ലാ പഞ്ചായത്ത്തല വിജയികളും മത്സരത്തിൽ കൃത്യസമയത്ത് തന്നെ എത്തി പങ്കെടുക്കണമെന്നു് അഭ്യർത്ഥിക്കുന്നു. സെക്രട്ടറി, നാഷണൽ ലൈബ്രറി, കൽപകഞ്ചേരി.