മലപ്പുറം ജില്ല ലൈബ്രറി കൗൺസി ലിന്റെ ആഭിമുഖ്യത്തിൽ LP, UP,വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം പ്രൊഫ. കെ. വീരാവുണ്ണിയുടെ അദ്ധ്യക്ഷതയിൽ CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ P. ഹൈദ്രോസ് സമ്മാന വിതരണം നടത്തി. C S M യൂസഫ്, M . അ ഹദ് പ്രസംഗിച്ചു.
വിജയികൾ:വളവ ന്നൂർ LP വിഭാഗം ഫാത്തിമഷഹ് മ T (AUPS പാറക്കൽ), ആരോമൽ M (AM LPS വളവന്നൂർ നോ ർത്ത് ), ഗാനിക P(AU PS പാറക്കൽ ), UP വിഭാഗം: ഷജിൻ ഷാൻ, ദേവിക, ഫസൽഹാദി (AUPS ,പാറ ക്കൽ) കല്പകഞ്ചേരി: LP വി ഭാഗം T ഐറിൻ (GLPS, കല്പകഞ്ചേരി), ഫാത്തിമ അംന ( GUPS, രണ്ടത്താണി) മനാൽ ആയിശ(GL PS കല്പകഞ്ചേരി) UP വിഭാഗം ഷിഫാന ഷെറിൻ (MSMHSS, കല്ലിങ്ങൽപറമ്പ്), പ്രബിൻ പ്രകാശ് (GVHSS, കല്പകഞ്ചേരി), ബിൻഷാദ് E(റഹ് മാനിUPS,രണ്ടത്താണി)
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു