പ്രവർത്തി പരിചയ ശിൽപ്പശാല

വളവന്നൂർ വാരിയ ത്ത്പറമ്പ് GMLP സ് കൂളിൽ നടന്ന പഞ്ചാ യത്ത് ക്ലസ്റ്റർ പ്രവർ ത്തിപരിചയ ശിൽ പ്പശാല പഞ്ചായത്തം ഗം Mഅബ്ദുറഹി മാൻ ഹാജി ഉദ്ഘാട നം ചെയ്തു. ഹെഡ് മാസ്റ്റർ PM റഷീദ് അദ്ധ്യക്ഷതവഹിച്ചു . VT അബ്ദുൽ ലത്തീ ഫ് ,സുദൂർ ,Tസജ്ന , K റൈഹാനത്ത്, Kഫ സീലപ്രസംഗിച്ചു.BRC താനൂരിലെ ട്രെയിനർ
മാരായ TP സതി, K ഗീത , M ശ്രീജ.എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.