സ്കൂൾ കലോത്സവം: പരിപാടിയുടെ സമയക്രമവും പട്ടികയും പ്രസിദ്ധീകരിച്ചു

3241

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ മാസം 27 മുതൽ  30 വരെ നടക്കുന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവ ചാർട്ട് പ്രസിദ്ധീകരിച്ചു.  ആവശ്യമുള്ളവർക്ക് ഇവിടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

PDF വേർഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ അമർത്തുക