കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പരിസരം ശുചീകരിച്ചു

രാധാകൃഷ്ണൻ സി.പി

974

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പി.ടി.എ, എം.ടി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു. പ്രധാനാദ്ധ്യാപിക പി ആയിഷാബി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മണ്ണിൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പി. സൈതുട്ടി, അമ്പിളി, സാബിറ പ്രസംഗിച്ചു.