Whatsapp ഇനി കമ്പ്യൂട്ടറിലൂടെ..

2349

അറിഞ്ഞില്ലേ Whatsapp ഇപ്പോ കമ്പ്യൂട്ടറിലും.എങ്ങനെയാണെന്നല്ലെ? വളരെ എളുപ്പം.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം..

1) ആദ്യം കമ്പ്യൂട്ടറില്‍ ഈ ലിങ്ക്‌ തുറക്കുക. ലിങ്കില്‍ QR Code കാണാന്‍ സാധിക്കും.
https://web.whatsapp.com/

2) പിന്നെ ഫോണില്‍ Whatsapp തുറക്കുക, എന്നിട്ടു മെനുവില്‍ പോയി “WhatsApp Web” സെലെക്ട് ചെയ്യുക. അപ്പോള്‍ ഒരു സ്ക്യാന് വിന്‍ഡോ കിട്ടും

3)എന്നിട്ടു കമ്പ്യൂട്ടറില്‍ കണ്ട QR Code സ്കാൻ ചെയ്യുക

4 ) നിങ്ങളുടെ ഫോണിലെ വാട്സ് ആപ്പും വെബ് ക്ളൈന്റുമായി ഇപ്പോള്‍ പെയര്‍ ആകും.

5) മൊബൈലിന്റെ ഇന്റര്‍നെറ്റും കണക്ടഡ് ആയിരിക്കണം

6) WhatsApp in Computer റെഡി..