തുവ്വക്കാട്: തുവ്വക്കാട് ടാക്ലി ഡ്രൈവേഴ്സ് യൂണി യന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ, ട്രാഫിക് ബോധവൽകരണ ക്ലാസും ഐഡി കാർ ഡ് വിതരണവും വളവന്നൂർ ഗ്രാമപഞ്ചായ
ത്ത് വൈസ് പ്രസിഡണ്ട് വി.പി.സുലൈഖ ഉദ്ഘാടനം ചെയ്തു.
ടി.കെ.ബഷീർ അദ്ധ്യക്ഷത വഹിച്ചു. തിരൂർ MVIഅനസ് മുഹമ്മദ്, കല്പകഞ്ചേരി എസ്.ഐ.മഞ്ജി ത്ത് ലാൽ, എക്സൈസ് ഡെപ്യൂ ട്ടി കമ്മീഷണർ V R അനിൽകുമാർ, എക് സൈസ് ഓഫീസർ കെ.ഗണേഷ് എന്നിവർ ക്ലാസ്സെടുത്തു. പഞ്ചായത്തംഗം M അബൂബക്കർ ,രമേഷ്, കെ.സുരേന്ദ്രൻ, അഡ്വ.M.C. സുബൈ
ർ, P കോയ, V ഉണ്ണി കൃഷ്ണൻ, നൗഷാദ ലി ,N താജുപ്പ, Tഹുസൈൻ, Kഅജ യൻ പ്രസംഗിച്ചു.K .
വാസു സ്വാഗതവും MT വിജയൻ നന്ദി യും പറഞ്ഞു.