വളവന്നൂർ ഗ്രാമപഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണം 2018 ന്റെ ഭാഗ മായിനടന്ന പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വരമ്പനാല ബ്രീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസി. T K സാബിറ അദ്ധ്യ ക്ഷത വഹിച്ചു.മുൻ പഞ്ചാ.പ്രസി. PC അഹമ്മദ് കുട്ടി മാസ്റ്റർ, വൈസ് പ്രസി. V P .സു ലൈഖ, തയ്യിൽ ബീരാൻ ഹാജി, കെ.ഷറഫുദ്ദീൻ, കെ.സീനത്ത് KV മുജീബ് റഹ്മാൻ, M അബ്ദുറഹിമാൻ ഹാജി,സുനിൽ കുമാ ർ പടിയത്ത്, PC കബീർ ബാബു, പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ആലി യാമു സ്വാഗതം പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സ്, കലാപരിപാടികൾ, എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
Home പ്രാദേശിക വാർത്തകൾ വരന്പനാല പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു