വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് വാക് ട്ടു ഹെൽത്ത് സംഘടിപ്പിച്ചു

വാരണാക്കര: മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആരോഗ്യ മലപ്പുറം ക്യാമ്പയിന്റെ പ്രചരണാർത്ഥം വാരണാക്കര മുസ്‌ലിം യൂത്ത് ലീഗ് “വാക് ട്ടു  ഹെൽത്ത്” സംഘടിപ്പിച്ചു.

വളവന്നൂർ പഞ്ചായത്ത് മുൻ മുസ്‌ലിം ലീഗ് പ്രസിഡന്റ ആയപ്പള്ളി കോയാമു ഫ്‌ളാഗ് ഓഫ് നിർവഹിച്ചു.
ടി പി അബ്ദുൽ കരീം, ടി.പി അൻവർ സാജിദ് (വാർഡ് മെമ്പർ),സി.വി സമീർ,  സിയാദ്.സി, അബ്ദുറഹീം പി, സൈനുദ്ധീൻ, അഷ്‌റഫ് വാരണാക്കര, ഷിബിലുദ്ധീൻ.സി, ഷറഫുദ്ധീൻ വാരണാക്കര, ഖലീൽ, ജവാദ്, ആശിർ,അർഷാദ്, മുസ്തഫ,ഫൈസൽ, നിഷാദ് എന്നിവർ നേതൃത്വം നൽകി.
സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്