ഹിരോഷിമ – നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു. വളവന്നൂർ നോർ ത്ത് എ.എം.എൽ.പി സ്കൂളിൽ നടന്ന യുദ്ധവിരുദ്ധ റാലിക്ക് പ്രധാനാദ്ധ്യാപിക സനോബി ജോസഫ്, A- Kമുഹമ്മദ് അസ് ക്കർ: VY മേരി, ഖലീലുൽഅമീൻ, ഷിബി ജോസഫ്, M അമീന, VT അബ്ദുൽ ലത്തീ ഫ് ,സിനു എന്നിവർ നേതൃത്വം നൽകി. ചെറവന്നൂർ GMLP സ്കൂളിൽ നടന്ന പരിപാടികൾ കൽപ്പക ഞ്ചേരി എസ്.ഐ K സുകുമാരൻ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് P സൈതാലി , ഉഷ, KP പ്രജിത, Pറുമൈസ, അഫ്സൽ എന്നിവർ നേതയ്യം നൽകി.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് ഹിരോഷിമ – നാഗ സാക്കി ദിനത്തോടനബന്ധിച്ച് വിദ്യാലയങ്ങളിൽയുദ്ധവിരുദ്ധ റാലികളും, പ്രതിജ്ഞയുമടക്കം വിവിധ പരിപാടികൾ നടന്നു