പ്രസിഡണ്ട് രാജിവെക്കണം: സി.പി.ഐ.എം

1071

കല്പകഞ്ചേരി: അഴിമതിയിൽ മുങ്ങിക്കുളിച്ച കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് CPI(M) കല്പകഞ്ചേരി അങ്ങാടിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം DYFI ജില്ലാ കമ്മറ്റിയംഗം അഡ്വക്കറ്റ് വിനോദ് ഉദ്ഘാട നം ചെയ്തു. N അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കള്ളിയത്ത് ഷരീഫ്, DYFl വളാഞ്ചേരി ബ്ലോക്ക്സെ ക്രട്ടറി Aസൈതലവി, കോട്ടയിൽ ഷാജി, ഇബ്രാഹിം K എന്നിവർ പ്രസംഗിച്ചു.