സൂക്ഷിക്കുക ഓരോ തുള്ളിക്കും വില കൂടുകയാണ്‌….

2597

ഓരോ ദിവസവും ചൂട് കഠിനമാവുകയാണ്‌.
ഓരോ നിമിഷവും ഭൂമിയിലെ വെള്ളം വറ്റുകയാണ്
ഈ പൊള്ളുന്ന യാഥാർഥ്യത്തെ കാണാതെ പോയതിന്റെ
തിക്ത ഫലം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴെങ്കിലും
തിരിച്ചറിവുണ്ടായാൽ നല്ലത്…
നമുക്കും വരും തലമുറക്കും.