അനുശോചനം

പ്രശസ്ത പത്രപ്രവർത്തകനും, മനുഷ്യാവകാശ പ്രവ ർത്തകനും എഴുത്തുകാരനുമായ കുൽദീ പ് നയാറുടെയും, പ്രശസ്ത മലയാള സാഹിത്യകാരൻ ചെമ്മനം ചാക്കോയുടേയും നിര്യാണത്തിൽ കടുങ്ങാത്തുകുണ്ട് രചന സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. A അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ചെറിയമുണ്ടം അബ് ദുറസാക്ക് മൗലവി, CPരാധാകൃഷ്ണൻ ,Kഷമീം, PM ഇസ്മായിൽ പ്രസംഗിച്ചു.