ചരമം – മാധവപണിക്കർ

രാധാകൃഷ്ണൻ സി.പി

983

കല്പകഞ്ചേരി: കടുങ്ങാത്തുകുണ്ട് പുറത്ത് വളപ്പിലെ ജ്യോത്സ്യൻ അയിരാനി കളരിക്കൽ മാധവ പണിക്കർ (80) നിര്യാതനായി. ശ്രീകൃഷ്ണ ക്ഷേത്രം രക്ഷാധികാരിയായിരുന്നു. സംസ്കാരം ഇന്ന് (11/06/17 ഞായറാഴ്ച) രാവിലെ 8 മണിക്ക് ചെറുതുരുത്തി ശാന്തീ വനത്തിൽ.
ഭാര്യ: ലക്ഷ്മി
മക്കൾ: രത്നാകരൻ, ഗോപാലകൃഷ്ണൻ ,
ഉമാദേവി.
മരുമക്കൾ: മുകുന്ദൻ പണിക്കർ ( ഇരിങ്ങാവൂർ), ഗിരിജ, സുനിത
സഹോ:ഭാസ്ക്കരൻ (കുടക് ), ഉണ്ണികൃഷ്ണൻ, രാധ, പരേതനായ രാമചന്ദ്രൻ