ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) വൈലത്തൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി A ദാസൻ ഉദ്ഘാടനം ചെയ്തു. രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.pp മുഹമ്മദ് കുട്ടി, എ. അയ്യപ്പൻ, MP ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. NN ബഷീർ സ്വാഗതവും ഹബീബ്റഹ്മാൻ നന്ദിയും പറഞ്ഞു.
Home പ്രാദേശിക വാർത്തകൾ പൊൻമുണ്ടം ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ