സഖാവ് കുഞ്ഞി മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന അന്തരിച്ചു

രാധാകൃഷ്ണൻ സി.പി

2347

കൽപ്പകഞ്ചേരി: നെച്ചിക്കുണ്ടിൽ താമസിക്കുന്ന വളവന്നൂർ കുറുക്കോൾ സ്വദേശി പരേതനായ തേക്കിൻ കുണ്ടിൽ സഖാവ് കുഞ്ഞി മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആമിന (85) നിര്യാതയായി.
മക്കൾ: ഷംസുദ്ധീൻ, അഷറഫ് ( അൽ ഐൻ ), കുഞ്ഞിമ്മ, റുഖിയ, സുബൈദ. ഉമ്മുസൽമ. മരുമക്കൾ:മുഹമ്മദ് കുട്ടിഹാജി( കടുങ്ങാത്തുകുണ്ട് ), അബ്ദു റഹിമാൻ (ക്ലാരി ), അബ്ദുൽ അസീസ് (താനാളൂർ), ആമിന, റംല, പരേതനായ വലിയ ബാവ ( പകര)
സഹോദരൻ: അബ്ദുൽ ഖാദർ (കല്പകഞ്ചേരി)