വളവന്നൂർ അൻസാർ അറബിക് കോളേജിൽ ബി.കോം വിത്ത് ഇസ്ലാമിക് ഫൈനാൻസ് കോഴ്സിലേക്ക് അപേക്ഷ നൽകിയവരിൽ നിന്നും ഓപ്പൺ ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 14-08-2017 ന് 12മണിക്ക് മുമ്പ് ഓഫീസിൽ ഹാജരാകണം. ഹാജരാകുന്ന കുട്ടികളുടെ മെറിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും 16-08-17 ന് പ്രവേശനം നടത്തും.
അൻസാർ അറബിക് കോളേജിൽ ബി.കോം ഓപ്പൺ ക്വാട്ട പ്രവേശനം 14-08-2017ന്
രാധാകൃഷ്ണൻ സി.പി