കടുങ്ങാത്തുകുണ്ട്: വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തുകളിലെ വായനാ മൽസര വിജയികൾ,സർഗ്ഗോത്സവ വിജയികൾ ,ബാല സിനിമാ താരം മാസ്റ്റർ ഹൃദയ്, കൈരളി കുട്ടിപ്പട്ടുറുമാൽ ഗായകരായ ജഫ്സൽ, അല്ലു എന്നിവരെ 30-12-2016 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കടുങ്ങാത്തുകുണ്ട് വ്യാപാരഭവനിൽ വെച്ച് ഉപഹാരം നൽകി അനുമോദിക്കുന്നു. വളവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സാബിറ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുന്നു.
ഈ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു