എ.പി അസ്‌ലം ഫുട്ബോൾ ഫൈനൽ ഇന്ന്

2237

24 ഓളം ടീമുകൾ മാറ്റുരച്ച കല്പകഞ്ചേരി എ.പി അസ്ലം ആൾ ഇന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശപോരാട്ടത്തിൽ ഇന്ന് (21-05-2017) സൂപ്പർ സ്റ്റുഡിയോ മലപ്പുറവും,  റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും ഏറ്റുമുട്ടും.