കൃഷിഭവൻ

കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പുകൾ, നിർദ്ദശങ്ങൾ, കൃഷി ഓഫീസറുമായുള്ള അഭിമുഖം. (കൃഷിയെ സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക – news@valavannur.com, whatsapp: 9947472893)

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2008 ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു. ഡാറ്റാബേങ്ക് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന്നുള്ള പുന: പരിശോധന അപേക്ഷകൾ വളവന്നൂർ കൃഷിഭവനിൽ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങൾ പഞ്ചായത്ത്...

വളവന്നൂർ കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം 22ന്

കടുങ്ങാത്തുകുണ്ട്: പുതിയതായി പണികഴിപ്പിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉത്ഘാടനം ഈ മാസം 22 ന് സംസ്ഥാ നകൃഷി വകുപ്പ് മന്ത്രി V S സുനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം...

തിരുർ വെറ്റില സംരക്ഷിക്കും – മന്ത്രി വി.എസ് സുനിൽകുമാർ

കടുങ്ങാത്തു കുണ്ട്: വളവന്നൂർ പ്രതിസന്ധി നേരിടുന്ന തിരുർ വെറ്റില സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. പുതുതായി നിർമിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റ കെട്ടിടോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സി. മമ്മുട്ടി...

വളവന്നൂരുകാർക്കായി കൃഷി ഓഫീസറുടെ പ്രധാന അറിയിപ്പ്

വളവന്നൂർ: വളവന്നൂർ പഞ്ചായത്തിൽ ഇപ്പോൾ കൃഷി ചെയ്യുന്നവരും ചെയ്യാനാഗ്രഹിക്കുന്നവരുമായ ഓരോ വീട്ടുകാരും എത്രയും പെട്ടെന്ന്  കൃഷി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.   കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇനി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ