കൊടക്കാട്ട് വേലായുധന്റെ ഭാര്യ സരോജിനി നിര്യാതയായി

കൻമനം: നെല്ലാപറന്പിലെ കൊടക്കാട്ട് വേലായുധൻ എന്ന ചിന്നന്റെ ഭാര്യ സരോജിനി നിര്യാതയായി.  അറുപത്തിരണ്ട് വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഒന്പത് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഭരതൻ(സൌദി), അനുപമ, ഷൈലജ, അന്നലേഖ. മരുമക്കൾ: വിജയൻ(താനൂർ), മോഹൻദാസ് (യു.എ.ഇ),...

കടലായി മുഹമ്മദ് അന്തരിച്ചു

വരന്പനാല സ്വദേശി കടലായി മുഹമ്മദ് അന്തരിച്ചു. 64 വയസ്സായിരുന്നു. മക്കൾ ഷരീഫ്, മുഹമ്മദ് റാഫി, സുലൈഖ, സാബിയ, ഷായിന, അനസ്.  മരുമക്കൾ കുഞ്ഞിമോൻ, ഇബ്രാഹിം, റഷീദ്.

ചരമം – മുയ്തീൻ ഹാജി

വളവന്നൂരിലെ പരേതനായ കോട്ടയിൽ കുഞ്ഞലവി ഹാജിയുടെ മകൻ മുയ്തീൻ ഹാജി (55) നിര്യാതനായി. ഭാര്യ: ജമീല മക്കൾ:ഇക്ബാൽ, ഷരീഫ് (സൗദി), ഇസ്ഹാഖ്(അബുദാബി), അഷ്ക്കർ, ഫൗസിയ, മഷ്ഹൂറ മരുമക്കൾ:അസീസ് (അബുദാബി), ഹസീ ബ്(കുവൈറ്റ്‌ ), ഷഹ ന, സഫ് ന സഹോദരങ്ങൾ: കുഞ്ഞിമുയ്തു ( കല്ലിങ്ങൽ...

സദാശിവൻ മാസ്റ്റർ അന്തരിച്ചു

പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ