ചരമം – മുയ്തീൻ ഹാജി

വളവന്നൂരിലെ പരേതനായ കോട്ടയിൽ കുഞ്ഞലവി ഹാജിയുടെ മകൻ മുയ്തീൻ ഹാജി (55) നിര്യാതനായി.
ഭാര്യ: ജമീല
മക്കൾ:ഇക്ബാൽ, ഷരീഫ് (സൗദി), ഇസ്ഹാഖ്(അബുദാബി), അഷ്ക്കർ, ഫൗസിയ, മഷ്ഹൂറ
മരുമക്കൾ:അസീസ് (അബുദാബി), ഹസീ ബ്(കുവൈറ്റ്‌ ), ഷഹ ന, സഫ് ന
സഹോദരങ്ങൾ: കുഞ്ഞിമുയ്തു ( കല്ലിങ്ങൽ പറമ്പ്), ഹംസ (അബു ദാബി), അബ്ദുൽകരീം (അബുദാബി)