പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗിന് വർണാഭമായ തുടക്കം

പാറമ്മലങ്ങാടി: രണ്ടരമാസം നീണ്ടു നിൽക്കുന്ന പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് തുടക്കമായി പാറമ്മലങ്ങാടി പ്രദേശത്ത് ഫുട്‌ബോൾ വളർച്ച ലക്ഷ്യമാക്കി ജൂനിയർ സാന്റോസ് പാറമ്മലങ്ങാടി നടത്തുന്ന PFL 2018. പാറമ്മലങ്ങാടി ഫുട്‌ബോൾ ലീഗ്‌ന് വർണാഭമായ തുടക്കംകുറിച്ചു പോക്കുവെയിൽ പടിഞ്ഞാറിന്റെ വിരിമാറിലേക്കടുക്കുമ്പോൾ..അകിലെന്ത്യസെവൻസിന്റെ...

ദേശീയ ചാമ്പ്യൻ അബ്ദുൽ ജാസിലിനെ വളവന്നൂർ പഞ്ചായത്ത് ആദരിച്ചു

കടുങ്ങാത്തുകുണ്ട്: പഞ്ചാബിലെ ലൂധിയാനയിൽ വെച്ച് നടന്ന 65 KG ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട വളവന്നൂർ പഞ്ചായത്തിലെ പൊട്ടച്ചോല അബ്ദുൽ ജാസിലിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി...

വളവന്നൂരിന്റെ മുത്ത് ‘നാജി റനീം’ ഇനി മിസോറാം ഐസ്വാൾ എഫ്‌. സി. യുടെ താരം

ഐസ്വാൾ എഫ്‌.സി യുടെ പുൽതകടിൽ ഇനിമുതൽ വളവന്നൂരുകാരന്റെ സ്പർശനം കൂടി.  ഗോളടിച്ചും അടിപ്പിച്ചും ഫുട്ബാൾ മൈതാനങ്ങളിലെ ആരവങ്ങളെ ഏറ്റു വാങ്ങാൻ വളവന്നൂരിന്റെ നാജി റനീം ഇനി ബൂട്ട്‌ കെട്ടുന്നത്‌ ഇന്ത്യൻ ഫുട്ബാളിലെ നിലവിലെ...

വാശിയേറിയ വടംവലി മത്സരം: ടെർമിനേറ്റർ പുന്നത്തല ഒന്നാം സ്ഥാനം നേടി

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾ ജനകീയവും ആവേശകരവുമായി മാറുന്നു. കടുങ്ങാത്തുകുണ്ടിൽ യുവാക്കൾക്കായി നടന്ന വടംവലി മൽസരം...

കെ.എം.സി.സി വളവന്നൂർ വാർഷികാഘോഷ കായിക മത്സരങ്ങൾ ആവേശമാക്കി പ്രവാസികൾ

അൽഐൻ: യു.എഇ കെ.എം.സി.സി വളവന്നൂർ വാർഷികത്തോടനുബന്ധിച്ച് 'ഗ്രീൻ ഫെസ്റ്റ് 2017' എന്ന പേരിൽ സംഘടിപ്പിച്ച കായിക മാമാങ്കം സമാപിച്ചു. അൽ ഐൻ ഡനാട്ട് ഹോട്ടൽ സ്റ്റേഡിയത്തിൽ നടന്ന ഫുഡ്ബാൾ, വടംവലി മത്സരങ്ങൾ വളവന്നൂർ...

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വടംവലി മൽസരം സംഘടിപ്പിക്കുന്നു

കടുങ്ങാത്തുകുണ്ട്: CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വടം വലി മൽസരം സംഘടിപ്പിക്കുന്നു, നവമ്പർ 19 ന് വൈകൂന്നേരം6 മണി മുതൽ രാത്രി 9 മണി വരെ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ...

എം.എസ്.എം. സ്കൂളിൽ വിജയോല്‍സവം: ജേതാക്കളെ ആദരിച്ചു

കല്ലിങ്ങൽപറന്പ്: എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങല്‍പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സബ്ജില്ലാ കായികമേളയില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ വിജയോല്‍സവം നടത്തി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെട്ടം ആലിക്കോയ ഉല്‍ഘാടനം ചെയ്തു. കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്...

വളവന്നൂർ ഗ്രാമപഞ്ചായത്ത് ‘കേരളോൽസവം-17’ ഈ മാസം 20 -24 ന്

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഈ മാസം 20 -24 തിയ്യതികളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 19/09/17 ന് ചൊവ്വാഴ്ച 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത്...

ഉത്സവ ലഹരിയിൽ ഗ്രീൻ ചാനൽ ജലോത്സവ്-2017

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ...

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ