എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

കാവപ്പുര കഥ പറയുന്നു

കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...

കുടുക്കി കെട്ടി

മമ്മാല്യാക്ക തന്‍റെ മകളായ ഫാത്തിമക്കുട്ടിയേയും കൂട്ടി തിരൂരിലെ ഒരു സ്വര്‍ണ്ണക്കടയിലെത്തി. 'മോ‍ക്കൊരു കുടുക്കിക്കെട്ടി മാണം ' മമ്മാല്യാക്ക ജ്വല്ലറിയിലുള്ള പയ്യനോടു പറഞ്ഞു. 'ഏത് മോഡലാ കാക്കാക്ക് വേണ്ടത്' 'മോഡലൊന്നും ഇക്കറീല്ല അതൊക്കെ ഇബക്കെ അറ്യൊള്ളൂ' മമ്മാല്യാക്ക...

കാലം

മഴ തരാതെ മഴക്കാലം പോയി തണുപ്പിക്കാതെ ഡിസംബറും വരാനിരിക്കുന്നതോ വരണ്ട വേനൽ

ആദർശ്ശങ്ങൾ ശരിയും തെറ്റും

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഡിസംമ്പർ 28 - 2011 നു മാധ്യമം തൃശ്ശൂർ എഡിഷനിൽ വന്ന ഒരു വാർത്തയാണു. വാർത്തയുടെ രത്നചുരുക്കം ഇതാണു മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എന്നാൽ,പെൺകുട്ടിയുടെ...

വിലാപം

മഴ മറന്ന ആകാശം അകലെയുണ്ട് ചിരി മാഞ്ഞു പോയ പുഴകളുണ്ട് പൂവായ് വിടരാത്ത മൊട്ടുകള്‍ വീണു കിടപ്പുണ്ട് കൂടു കൂട്ടാനാവാതെ കിളികള്‍ ഗഗനത്തിലുമുണ്ട് എനിക്കു മഴയുണ്ടായിരുന്നു പുഴയുടെ ഗാനം ഉള്ളിലൊഴുകിയിരുന്നു പൂവിന്‍ മണംഅറിഞ്ഞവന്‍ രുചിയറിഞ്ഞ നാക്കുള്ളവന്‍ കിളിക്കൂടു കണ്ടു വളര്‍ന്നവന്‍ ഞാന്‍ കുടിക്കാനില്ലിറ്റു വെള്ളം ഇന്നെനിക്കു മുന്‍പേ പെയ്തു തോര്‍ന്ന...

വാരണാസി

കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്‌, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്‌... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...

ഇന്നലെ പെയ്ത മഴ!  

സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി  ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം. പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...

ബിരിയാണി മൊഞ്ച്

"ന്റെ ജീവൻ പോണ്ണ വേദനണ്ടാറ്ന്ന്‌ അന്ന്ക്ക്. എല്ലാം കടിച്ചമർത്തി ജീവിക്കാൻതുടങ്ങിയതോന്റെ വിജാരം കൊണ്ട് മാത്രാ... ഇക്കെങ്ങനെ ജീവിക്കണം എന്നറീല. ന്നാലും ഞാൻ ജീവിക്കും ന്റെ പോന്നാര മോനെ ഓർക്കണ്ടെ". കൂടെയുള്ള തന്റെ വയസായ ഉമ്മയെ നോക്കി...

സെക്രെട്ടറി ചെടികൾ

സെക്രട്ടറി ചെടികൾ വെയിലറിയാത്ത ചില ചട്ടിച്ചെടികളുണ്ട് ഓഫീസ് മുറികളിൽ, മഴയെ കുറിച്ചവക്ക് കേട്ടറിവുപോലുമില്ല. മോണിറ്ററിലേക്കുള്ള എത്തിനോട്ടം മാത്രമാണ് പുറംലോകത്തേക്കുള്ള കാഴ്ച. തളിർക്കണമെന്നോ, പുഷ്പിക്കണമെന്നോ, കായ്ക്കണമെന്നോ, അവക്കൊരു വിചാരവുമില്ല ചില സെക്രെട്ടറികളെപ്പോലെ!
dr sajeela

മീനിന്റെ കഥ മീനുവിന്റെയും

അന്നോളം.... സുന്ദരമായ സ്ഫ്ടികക്കൂട്ടിൽ കുഞ്ഞു മീൻ സന്തുഷ്ടയായിരുന്നു. അന്നാണവൾ കണ്ടത്.... മുന്നിലെ ടി വി സ്ക്രീനിൽ വിശാല സമുദ്രം അനന്തതയിൽ ആയിരം കൂട്ടുകാർ  ആർത്തുല്ലസിക്കുന്നു. അന്നുമുതൽ.... അവൾക്കു തന്റെ ലോകം ചെറുതായി. ഒന്നനങ്ങിയാൽ ചില്ലു കൂട്ടിൽ തട്ടുന്നു. എന്നും കിട്ടുന്ന ഒരേ തീറ്റക്ക്‌ രുചി ഇല്ലാതെയായി അന്നൊരു നാൾ.... ജനൽ വഴി വന്ന...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS