എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

കൊച്ചു വീട്

എന്റെ വീടൊരു കൊച്ചു വീട് വീടിനോ ഒതൊരു കൊച്ചുമുറ്റം മുറ്റത്ത് ഉണ്ടൊരു കൊച്ചുമുല്ല മുല്ലയിലോ നല്ല കൊച്ചു പൂവ് കൂട്ടുകാരോ ഞങ്ങൾ ഒത്തുകൂടി പാട്ടുകൾ പാടികളിച്ചിടുന്നു. മുറ്റത്തു ചാഞ്ഞ കൊച്ചു മാവിൽ ഉഞ്ഞാലിൽ ആടി കളിച്ചുഞങ്ങൾ ഞങ്ങൾക്കും ഉണ്ടൊരു കൊച്ചു വീട് വീടിനൊ ഒത്തൊരു കൊച്ചുമുറ്റം

ലോകാ സമസ്താ സുഖിനോ ഭവന്തു:

ഇന്നത്തെ പ്രഭാതവും സുന്ദരമായിരുന്നു ആകാശത്ത് മഴ മേഘങ്ങളുണ്ടായിരുന്നു നേരിയ ചാറ്റൽ മഴ പുത്തനുണർവ്വ് പകർന്നു എവിടെ നിന്നോ ചിറകടിച്ചെത്തിയ അമ്പലപ്രാവുകൾ മൈതാനത്ത് ധാന്യമണികൾ തിരയുന്നത് മനസ്സിന് കുളിർമ്മ നൽകി ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങൾ മഞ്ഞുകണങ്ങളോട് എന്തായിരിക്കും പറയുന്നത്?  

മീസാൻകല്ല്

രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല. കുട്ടികൾക്ക്‌ രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല. വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത്‌ പെണ്ണായിരുന്നു. അളുടെ...

അമൂല്യമായ ജലം

വളവന്നൂർ പരസ്പര സഹായ നിധി പെൺകുട്ടികൾക്കു വേണ്ടി മാത്രമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ എഴുതിയ കവിതകളിൽ നിന്നും ഒന്നാമത്തെ സമ്മാനത്തിന് അർഹമായ കവിത. കവിത സഹദിയ പി. സി ബാല്യകാലം........... ആ നല്ലകാലം......... പേമാരിയിൽ കുത്തിച്ചൊരിയുന്ന വെള്ളം............ ഇടിയും മിന്നു...

തീരുമാനം

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു. "ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര...

സാന്പാർ

കാലങ്ങളായി കറുത്തവനെ പറഞ്ഞു പറ്റിച്ച വാക്കാണ്, കറുപ്പിന് ഏഴഴകെന്നത്. ഇന്നേവരെ ഈ ഏഴഴകുണ്ടാക്കണ ഒരു ക്രീമുപോലും ഞാൻ കണ്ടിട്ടില്ല.. ആരും അന്വോഷിച്ച് നടന്നിട്ടുമില്ല.. ------------------------------- നഖത്തിന്റെ യഥാർത്ഥ നിറമാണ് ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ നിറം! ------------------------------ ഒടുക്കം നാട്ടില് പൈക്കളും നായ്ക്കളും മാത്രം മത്യാവും... ----------------------------- നിന്റെ കണ്ണീര് മായ്ക്കാൻ എന്റെ പുഞ്ചിരി നൽകാം... ----------------------------- പണ്ടും വൈകുന്നേരങ്ങളുടെ മറപറ്റിയായിരുന്നു സന്ധ്യ...

ചെമ്മീൻ

കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു. "അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...

പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ… നാട്ടുകാരെയും…

ഗൾഫിലെ അസ്തിരതയും മറ്റു പ്രതിസന്ധികളും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസികളെ ചിലത് ഓർമ്മപ്പെടുത്താതെ വയ്യ. "നമ്മുടെ നാട്ടിലെ മത സംഘടനകൾക്ക് തൻപോരിമ നടിക്കാനും തമ്മിൽ തല്ലാനും പ്രവാസിയുടെ പണം കൂടാതെ വയ്യ.. ആരാധനാലയങ്ങളുണ്ടാക്കാനും അവ...

മൗനം

മൗനത്തിന് കണ്ണുണ്ടായിരുന്നു പീലിക്കണ്ണുകള്‍ കണ്ടതിലേറെ പുലിക്കണ്ണുകള്‍ കണ്ടിട്ടും കണ്ണു ചിമ്മിയ മൗനം മൗനത്തിന് ചെവിയുണ്ടായിരുന്നു സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം മൗനത്തിന് നാവുമുണ്ടായിരുന്നു ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ മാംസ പിണ്ഡം പ്രതികരിച്ചില്ല പൂട്ടു വീണ മൗനം മൗനത്തിന് കയ്യുണ്ടായിരുന്നു നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത ഭുജങ്ങള്‍ തടഞ്ഞില്ല...

കാവപ്പുര കഥ പറയുന്നു

കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS