Home എഴുത്തും വായനയും

എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

തീരുമാനം

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു. "ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര...

പൂക്കളം

പിഴുതെടുത്ത ചെന്പരത്തിനാവുകൾ അറുത്തിട്ട കോളാംന്പിക്കാതുകൾ ചൂഴ്ന്നെടുത്ത വാടാമല്ലികണ്ണുകൾ അടിച്ചുകോഴിച്ച തുംപപല്ലുകൾ പിച്ചിച്ചീന്തിയ ചെണ്ടുമല്ലി മിഴിച്ചുനിന്നുപോയി, ഇതല്ലേ നമ്മുടെ കേരളം

ചെമ്മീൻ

കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു. "അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...

ഉമ്മുക്കുലുസു

വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു "എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..." സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു " ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....." കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...

ഇശ്ഖിന്റെ ആകാശം

എന്റെ പ്രണയമേ... വരൂ..., ആകാശ മേലാപ്പിനപ്പുറത്തേക്ക് നമുക്കൊരു വിരുന്നു പോയാലോ..? വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി നമുക്കവിടെ പാറി നടക്കാം ... മണ്ണിൽ വിരിയാത്ത പൂക്കളുടെ തേൻ കുടിക്കാം ... ഇവിടെ പിറക്കാത്ത ആത്മാക്കളോട് കൂട്ട് കൂടാം... ഇശ്ഖിന്റെ പൊരുൾ തേടുന്ന ജിന്നിനോട്...

വാരണാസി

കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്‌, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്‌... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...

കരച്ചിൽ

ഒന്നുറക്കെ കരയണമെന്നുണ്ട്.. പക്ഷേ അത് കണ്ണ് അറിയരുത് എന്ന് ഒരാഗ്രഹം..!

ഇരുട്ടിൽ നിന്നും മാറാപ്പുംമേന്തി യിനി കൂരിരുട്ടിലോട്ട്…

ഇരുട്ടിൽ നിന്നും വെളിച്ചം തേടിയുള്ള എന്റെ യാത്ര ഇന്ന് അവസാനിക്കുന്നു. ഒരുപാട് സ്വപ്നംങ്ങൾ കൊണ്ട് തീർത്ത എന്റെ ഡയറി ഞാനെന്റെ വിറക്കുന്ന കൈകളിലേക്കെടുത്തു. ഇന്നലെ വരെ പ്രേതീക്ഷകളാൽ തീർത്ത അക്ഷരങ്ങൾ നിറച്ചതിൽ, ഞാനിന്...

ചിതറപ്പെട്ട മുത്തുകൾ

ഒരു വൈമാനികനാണത് പറഞ്ഞത്, ശാന്തസമുദ്രത്തിന് മുകളിലെവിടെയോ സടാക്കോയുടെ ആത്മാവും പേറി ഒരു കുഞ്ഞുമേഘം തങ്ങി നിൽപുണ്ടെന്ന് സ്വർണ്ണ വർണ്ണമുള്ള കടലാസുപറവകൾ അതിൽ വന്നിരുന്ന് പാട്ടുപാടാറുണ്ടെന്ന്... മറ്റൊരു നാവികൻ പറഞ്ഞിരുന്നു, അറ്റ്‌ലാന്റിക്കിന്രെ തിരകൾക്കിടയിലെവിടെയോ ആൻഫ്രാങ്കിന്രെ ഓർമ്മകൾക്ക് മേൽ ഹിമപാളികൾ ഡയറിത്താളുകൾപോലെ പറന്നു വീഴാറുണ്ടെന്ന്... മദ്ധ്യ ധരണ്യാഴിയുടെ കരയിൽ മരുഭൂമിയിൽ ഒരു സഞ്ചാരി തംബുരു...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS