എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

പ്രവാസ സുഖം

ഗള്‍ഫ് കുടുംബങ്ങളിലെ ആകുലതകള്‍, പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ...

മാതൃകാ ബാലൻ

പട്ടണത്തിലെ പ്രധാന തെരുവിൽ പലപ്പോഴും ഞാൻ അവനെ  കണ്ടിട്ടുണ്ട്. പതിവ് പോലെ അന്നും കണ്ടു. അച്ഛനോടൊപ്പം ഞാൻ ഒരൊഴിവ് ദിവസം വീട്ടു സാദനങ്ങൾ വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു .ഒരു കെട്ട് സഞ്ചിയും ചുമലിൽ...

പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു

നോമ്പ്‌ തുറക്കാൻ കഫ്റ്റീരിയയിലേക്ക്‌ വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത്‌ ഒറ്റക്കിരിക്കുന്നത്‌ കണ്ടത്‌. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി. നോമ്പിനെ കുറിച്ച്‌ ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...

ലോകാ സമസ്താ സുഖിനോ ഭവന്തു:

ഇന്നത്തെ പ്രഭാതവും സുന്ദരമായിരുന്നു ആകാശത്ത് മഴ മേഘങ്ങളുണ്ടായിരുന്നു നേരിയ ചാറ്റൽ മഴ പുത്തനുണർവ്വ് പകർന്നു എവിടെ നിന്നോ ചിറകടിച്ചെത്തിയ അമ്പലപ്രാവുകൾ മൈതാനത്ത് ധാന്യമണികൾ തിരയുന്നത് മനസ്സിന് കുളിർമ്മ നൽകി ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങൾ മഞ്ഞുകണങ്ങളോട് എന്തായിരിക്കും പറയുന്നത്?  

എലി കയറി….

സ്കൂളാണ്.. ഉച്ചക്ക് മുന്‍പുള്ള ഇടവേള.. ചിലര്‍ സ്റ്റാഫ് റൂമിലിരുന്നു ചായകുടിക്കുന്നു.. ടീച്ചര്‍മാര്‍ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു... "എന്റെ മിസ്റ്റെരിനു... ചായ തീരെ ഇഷ്ട്ടമല്ല... ഞാന്‍ വിടുമോ? എന്നും ഒരു കപ്പു 'ഹോര്‍ലിക്സ്' കൊടുക്കും.. സി.സിഎഫ് "എന്റെ അങ്ങേരു പാവമാ, എന്ത് കൊടുത്താലും കഴിക്കും, കുഞ്ഞിനേയുംകളിപ്പിച്ചു അവിടെ ഇരുന്നോളും" ഡി.ഡി.എച്ച് അതിനിടെ പുസ്തക കച്ചവടക്കാരന്‍ വന്നു... ഈ സമയത്താണ് അന്നാമ ടീച്ചര്‍ നിലവിളിച്ചത്.. "അയ്യോ... എലി.." പ്യൂണിനെ വിളി... ഒരു പണിയുമില്ലാതെ ഇരിക്കുകയെല്ലേ...? പി .പി .പി. "ടിയാന്‍ ഇന്നു ലീവിലാണ്‌.." സി. സി. എഫ്. "അയ്യോ... ഹെന്റെ... പെന്‍ഷന്‍...... പെന്‍ഷന്‍...."...

കൊതുക്

വിശന്നലയുന്ന വനുണ്ടോ നോക്കുന്നു അന്നത്തിന്‍ ജാതിയും മതവും

ഉമ്മുക്കുലുസു

വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു "എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..." സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു " ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....." കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...

നിലാവുപോലെ…

സമയം അർദ്ധരാത്രിയോടടുത്തുതുടങ്ങിയിരിക്കുന്നു. നല്ല നിലാവുണ്ടായിരുന്നു. വൃക്ഷത്തലപ്പുകളിൽ വീണുടയുന്ന വെള്ളിവെളിച്ചം താഴെ, മണ്ണിനുമീതെ വികൃതമായ നിഴലായി പരന്നു കിടക്കുന്നുണ്ടായിരുന്നു. അയാൾ കട്ടിലിൽ ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞുംകിടന്നു. തൊട്ടടുത്ത്‌, കട്ടിലിന്റെ ഇടതുപാർശ്ശ്വത്തിൽ ഭാര്യഗാഢനിദ്രയിലാണ്. രാത്രികഴിച്ച മരുന്നിന്റെ ക്ഷീണമായിരിക്കാം അവളെ...

തീരുമാനം

രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു. "ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS