മലപ്പുറം ചെസ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 11-ാം തിയ്യതി കടുങ്ങാത്തുകുണ്ട്ഈ മാസം 11 ബ്രില്യന്റ്കോളേജിൽ വെച്ചു നടക്കുന്ന ജില്ല പ്രൈസ് മണി ഓപ്പൺ ചെസ്സ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മൽസരം നടക്കും വ്യാപാരഭവനിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ചെറിയമു ണ്ടം അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചുക്കൻ അബു അദ്ധ്യക്ഷത വഹിച്ചു. എ. നരേന്ദ്രൻ, P R രവീന്ദ്രൻ, ജില്ലാ സെക്രട്ടറി E ശ്രീധരൻ, KNA ഗഫൂർ പ്രസംഗിച്ചു. PM ഇസ്മായിൽ സ്വാഗതവും V K ഷംസുദ്ദീൻ നന്ദിയും പറഞ്ഞു –
വിശദവിവരങ്ങൾക്ക് 9495323054,914242828 നമ്പറുകളിൽ ബന്ധപ്പെടുക.