സി.പി.ഐ.എം ഏരിയാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

2379
CPI (M) ഏരിയാ സമ്മേ ളന സ്വാഗത സംഘം ഓഫീസ് കടുങ്ങാത്തു കൂണ്ടിൽ v P സക്കറിയ ഉദ്ഘാടനം ചെയ്യൂന്നു.

കടുങ്ങാത്തുകുണ്ടിൽ ഡിസമ്പർ 8, 9, 10 തിയ്യതികളിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു .
സി.കെ.ബാവക്കുട്ടിയുടെ അദ്ധ്യക്ഷത യിൽ ജില്ലാ സെക്രട്ട റിയേറ്റംഗം V P – സക്കറിയ ഉദ്ഘാടനം ചെയ്തു. P C കബീർ ബാബു, C P മുഹമ്മ ദ് Lപസംഗിച്ചു. K. ഷാജി സ്വാഗതവും P – സൈതുട്ടി നന്ദിയും പറഞ്ഞു.