കടുങ്ങാത്തുകുണ്ട് ക്രസൻറ് സെൻറർ ആഗസ്ത് 27 ന് ആരംഭിച്ച 18 ദിവസത്തെ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു. 40 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയികൾക്ക് കോ-ഓർഡിനേറ്റർ അബ്ദുസ്സലാം സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഷിബിലി (ചേരുലാൽ ഹൈ സ്കൂൾ) ഷഹനാസ് (എം.എസ്.എം.ഹൈസ്കൂർ) പ്രണവ് പ്രകാശ് (GVHSS കൽപ്പകഞ്ചേരി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അഫ്സൽ,അസ്ലം കുറുക്കോളി, അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.
Home വിദ്യാഭ്യാസം വിദ്യാഭ്യാസ വാർത്തകൾ ക്രസന്റ് സെന്രർ എൻ.എം.എം.എസ് പരീക്ഷാ പരിശീലനം മോഡൽ പരീക്ഷയോടെ സമാപിച്ചു