ചരമം – ആയിശുമ്മ

രാധാകൃഷ്ണൻ സി.പി

2504

വളവന്നൂർ കടുങ്ങല്ലൂരിലെ പരേതനായ പറമ്പാട്ട് മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശുമ്മു പെരിഞ്ചേരി (70) നിര്യാതനായി.
മക്കൾ: താജുദ്ദീൻ (LIC ഏജന്റ്), അബ്ദുൽ മജീദ് (UAE), അബ്ദുൽ ലത്തീഫ് ,മുഹമ്മദ് ബഷീർ, മുഹമ്മദ് ഷരീഫ് (UAE), ഹാജറ, ദാവൂദ്
മരുമക്കൾ: സു ബെർ(വൈലത്തൂർ) സുലൈഖ, സൈഫുന്നിസ, സാബിറ, ഹസീന, ആരിഫ, സഫിയ