ചരമം – ദിവാകരൻ

4001

വളവന്നൂർ മയ്യേരിച്ചിറ സ്വദേശിയും കടുങ്ങാത്തുകുണ്ടിലെ ജ്വല്ലറി ഉടമയുമായിരുന്ന മുടവങ്ങാട്ട് വേലു മകൻ ദിവാകരൻ (62) നിര്യാതനായി.
ഭാര്യ: ശാരദ
മക്കൾ: രൂപേഷ്, റിജേഷ് (യു.എ.ഇ), രാഗേഷ് (സൗദി), റീന
മരുമക്കൾ: രതീഷ്(പരപ്പനങ്ങാടി), സുപ്രിയ, അനിഷ, അമൃത
സഹോദരങ്ങൾ:പരേതരായ അപ്പുക്കുട്ടൻ, ജനാർദ്ദനൻ