വളവന്നൂർ: സമത നഗർ പരേതനായ താണിക്ക പറംബിൽ കറപ്പന്റെ ഭാര്യ ചീരുകുട്ടി(95)നിര്യാതയായി.
സംസ്കാര ചടങ് ഉച്ചക്ക് ഒരുമ മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ മരണപെട്ട ദാമോദരൻ ,കുഞ്ഞപ്പു,മോഹനൻ,മണി, തങ്കമ്മു,കസല്യ.
മരുമക്കൾ:പതമനാബൻ കോരു,ലീല,കല്ല്യാണി ദേവകി,ബിന്ദു.
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...