ചരമം- പ്രഭാകര പണിക്കർ

4357

കല്ലിങ്ങൽ പറമ്പ്: MSM ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പരേതനായ ചെറീരി പറമ്പത്ത് കളരിക്കൽ കുട്ടി കൃഷ്ണപണിക്കരുടെ മകനും ജ്യോത്സ്യനുമായ പ്രഭാകര പണിക്കർ (66) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് വീട്ടു വളപ്പിൽ.

മക്കൾ: പ്രമോദ്, പ്രദീപ് (ബഹറൈൻ), കൃഷ്ണ, സുപ്രഭ
മരുമക്കൾ: സന്തോഷ് (ഒറ്റപ്പാലം), ശ്രീലക്ഷ്മി, ദിവ്യ
സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ഹരിദാ സ്, രാധ,പങ്കജാക്ഷി, വൽസല, വിജയലക്ഷ്മി