കുറുക: കുറുകയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന മേലേപുരക്കൽ വലിയ രാഘവൻ (80) നിര്യാതനായി, സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ജാനകി.
മക്കൾ: വിജയൻ (KSEB, വെന്നിയൂർ), രമണി, രാധിക ( GVHSS കൽപ്പകഞ്ചേരി), രവീന്ദ്രൻ, രജനി
മരുമക്കൾ: സുധാകരൻ (കുന്നംകുളം), ശിവദാസൻ (RMട കോഴിക്കോട്), രവീന്ദ്രൻ ( പകര ), ഷീല (DMO ഓഫീസ് മലപ്പുറം), ജയ
സഹോദരൻ: വേലായുധൻ (രാമനാട്ടുകര)