കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം ‘മലയാള തിളക്കത്തിന്റെ ‘പ്രഖ്യാപനം കല്ലിങ്ങൽപ്പറമ്പ MSM ഹയർ സെക്കണ്ടറി സ്ക്കൂളിൽ BRC കോർഡിനേറ്റർ അച്ചുതൻ നിർവ്വഹിച്ചു.പ്രധാനധ്യാപകൻ എൻ.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു.എൻ.അബ്ദുൽ റസാഖ്, സുഭാഷ് ടി .യു, ഫെമിന എം.ടി., മോഹൻ രാകേശ് .എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ മാഗസിൻ പ്രകാശനവും, മലയാളതിളക്കം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പഞ്ചായത്തിലെ വിവിധ സ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു.
Home വിദ്യാഭ്യാസം വിദ്യാഭ്യാസ വാർത്തകൾ കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം ‘മലയാള തിളക്കത്തിന്റെ ‘ പ്രഖ്യാപനം