ഗൈഡ് കോളേജിൽ സർഗോത്സവം തുടങ്ങി

3929

ഗൈഡ് കോളേജിലെ സർഗോത്സവം നാടക -ചലച്ചിത്ര അഭിനേതാവ് അബു വളയംകുളം ഉദ്ഘാടനം ചെയ്തു. ഖലീലുദീൻ. കെ അധ്യക്ഷത വഹിച്ചു. സുലൈമാൻ മേല്പത്തൂർ, എ.കെ വിനോദ്, കെ. മനോജ്‌ കുമാർ, ഹാഷിഫ് പറമ്പാട്ട്, കെ. ഹരിഭൂഷൺ, ആതിര കെ. ടി എന്നിവർ പ്രസംഗിച്ചു