തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

സമരം ശക്തമാവുന്നു: സി.പി.എം കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കൈക്കൂലി അരോപണവിധേയനായ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. കുഞ്ഞാപ്പു രാജിവെക്കണമെന്ന ആവശ്യവുമായി സി.പി.എം നടത്തുന്ന സമരം ശക്തമാവുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കല്പകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കൈക്കൂലി വാങ്ങുന്നത് വ്യക്തമായി തെളിഞ്ഞതിനാൽ...

ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ബുധനാഴ്ച രാവിലെ 10 മണിക്ക് കല്ലകഞ്ചേരി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

അഴിമതിയിൽ മുങ്ങി കുളിച്ച കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു പ്രസിഡണ്ട് പദം രാജിവെക്കണമെന്നും, അതിന് തയ്യാറാകാത്ത പക്ഷം മുസ്ലീം ലീഗ് നേതാക്കൾ ഇടപെട് കുഞ്ഞാപ്പുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് CPI (M) കല്ലകഞ്ചേരിലോക്കൽ കമ്മറ്റിയുടെ...

കല്പകഞ്ചേരി പഞ്ചായത്ത്: അഴിമതിക്കെതിക്കെതിരെ കൊടുങ്കാറ്റായി ഡി.വൈ.എഫ്.ഐ മാർച്ച്

കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അഴിമതിക്കും തീവെട്ടിക്കൊള്ളക്കുമെതിരെ DYFI കല്പകഞ്ചേരി മേഖല കമ്മറ്റി നടത്തിയ ബഹുജനമാർച്ച്, അഴിമതിക്കെതിരായ ജനങ്ങളുടെ പ്രതിഷേധ കൊടുങ്കാറ്റായി മാറി. കല്ലിങ്ങലിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കൽപ്പകഞ്ചേരി അങ്ങാടി ചുറ്റി പഞ്ചാ യത്ത്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം നൽകി

കേരളത്തെ നടുക്കിയ പ്രളയത്തെ തുടർന്ന് തകർത്തെ റിയപ്പെട്ട സംസ്ഥാനത്തിന്റെ പുനർനിർമ്മാണ യത്നത്തിൽ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തും കൈ കോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയിലേക്ക് ഒരു ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു, വികസ ന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ Kബാവ, സെക്രട്ടറി നവാസ്...

കല്പകഞ്ചേരി പഞ്ചായത്തിൽ കിണർ ശുചീകരണ പദ്ധതിക്ക് തുടക്കമായി

കല്പകഞ്ചേരി: ജനമൈത്രി പോലീസും ട്രോമാകെയറും ആരോഗ്യ വകുപ്പും സംയുക്തമായി കല്പകഞ്ചേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന കിണർ ശുചീകരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ കോളനികളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തിയാണ് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. കല്പകഞ്ചേരി...

മൈൽസിന്റെ നേതൃത്വത്തിൽ മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൈൽസിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ കൽപകഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നടപ്പിലാക്കി തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ പ്ലാസ്റ്റിക്...

ആയിഷാബി ടീച്ചർ ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്ത് നിന്ന് വനിതാ വളണ്ടിയറായി (ഖാദി മുൽ ഹുജാജ്) കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക പാങ്ങാട്ടിൽ ആയിഷാബി അടക്കം 2 പേരെ കൂടെ തെരഞ്ഞെടുത്തു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള...

കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ശ്രദ്ദേയമായ നിരവധി പരിപാടികൾകൊണ്ട് ജില്ലയിലെ മുൻ നിര പത്ര പ്രവർത്തക കൂട്ടായ്മകളിലൊന്നായി മാറിയ കല്പകഞ്ചേരി പ്രസ് ഫോറം...

ലോക പരിസ്ഥിതി ദിനാചരണം നടത്തി

പുത്തനത്താണി: പുത്തനത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തി പെയ്ൻ & പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി) പരിസ്ഥിതി ദിനാചരണം നടത്തി. എസ്.ഐ.പി.മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ