കടുങ്ങാത്തുകുണ്ട്: വളവന്നൂർ പഞ്ചായത്തിലെ കേരളോത്സവം സെപ്തംബർ മുതൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നടത്തുന്നതാണ്.
മത്സര ഇനം | തിയ്യതി | സ്ഥലം |
വടംവലി | 20/09/2017 | എ.എം.എൽ.പി.സ്കൂൾ, പാറക്കൽ |
വോളിബാൾ | 21/09/2017 | എ.എം.എൽ.പി.സ്കൂൾ, പാറക്കൽ |
ക്രിക്കറ്റ് | 22/09/2017 | തുവ്വക്കാട് സ്റ്റേഡിയം |
ഷട്ട്ൽ ബഡ്മിന്രൺ | 22/09/2017 | ഇൻഡോർ സ്റ്റേഡിയം, മാന്പ്ര |
ഫുട്ബാൾ | 23/09/2017 | തുവ്വക്കാട് സ്റ്റേഡിയം |
അതലറ്റിക്സ് | 24/09/2017 | ജി.വി.എച്ച്.എസ്.സ്കൂൾ, കൽപകഞ്ചേരി |