കടുങ്ങാത്തുകുണ്ട്: പുതിയതായി പണികഴിപ്പിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉത്ഘാടനം ഈ മാസം 22 ന് സംസ്ഥാ നകൃഷി വകുപ്പ് മന്ത്രി V S സുനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരി ച്ചു. പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ അദ്ധ്യക്ഷത വഹിച്ചു.