ജൈവകൃഷി ഉദ്ഘാടനം

കല്‍പകഞ്ചേരി: എം.എ. മൂപ്പന്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ നീഡ്‌സ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തുന്ന ജൈവകൃഷി കല്‍പകഞ്ചേരി കൃഷി ഓഫീസര്‍ പി. രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എം. ജ്യോതി അധ്യക്ഷത വഹിച്ചു. കെ.കെ. നുസ്രത്ത് , പ്രസന്ന, വി. ആഷിക്, ഷൗക്കത്തലി എന്നിവര്‍ നേതൃത്വം നല്‍കി.