നിരവധി സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കടുങ്ങാത്തു കുണ്ട് ആസ്ഥാ നമായി സബ്ട്രഷറി ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക്സ മ്മേളനം ആവശ്യപ്പെട്ടു. കടുങ്ങാത്തുകുണ്ടിലെ കല്പകഞ്ചേരി ഗവ.എൽ.പി.സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം താനൂർ MLA വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു – M സൈതലവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. M അബ്ദുറഹി മാൻ ഹാജി, സി.പി. രാധാകൃഷ്ണൻ, പ്രൊഫ.കെ.വീരാവുണ്ണി, സി.പി.മുഹമ്മദ്, പ്രസംഗിച്ചു. പൊട്ടേങ്ങൽ മുഹമ്മദ് ഹാജി, ശ്രീകുമാര ൻ മൂസ്സത്എന്നിവരെ ജില്ലാ ട്രഷറർ കെ.ഗോവിന്ദൻ കുട്ടി പൊന്നാടയണിയിച്ചു. അഡ്വ.രാജേഷ് പുതു ക്കാട് ,TK നാരായണൻ , P വാമനൻ,C S മുഹമ്മദ് യൂസഫ്ക്ലാ സെടുത്തു.
പ്രതിനിധി സ മ്മേളനത്തിൽ ജില്ലാ സെക്ര. Pദാമോദരൻ സംഘടനാ റിപ്പോർ ട്ടും രാജൻ തയ്യിൽ വാർഷിക റിപ്പോർട്ടും നാരായണൻ കോഴി ശ്ശേരി പ്രമേയാവതര ണവും നടത്തി. Tമുജീബ് സ്വാഗതവും TK അബ്ദുസ്സലാം മാസ്റ്റർ നന്ദിയും പറഞ്ഞു.